ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍
ലഖ്നൗ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്നൗവിന്റെ മെന്റര്‍. ടീമിന്റെ പരിശീലകനായി സിംബാബ്വേ മുന്‍ താരം ആന്‍ഡി ഫ്ളവറിനെയും നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയെങ്കയാണു പുതിയ ദൗത്യത്തിനു …
ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍ Read More