കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 11 മരണം

ജലന്ധര്‍: പഞ്ചാബില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ ശ്വാസംമുട്ടി മരിച്ചു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുധിയാനയിലെ ജിയാസ്പുരില്‍ 2023 ഏപ്രില്‍ 30ന് രാവിലെയാണു സംഭവം.ജിയാസ്പുരിലെ ഫാക്ടറിയില്‍നിന്നാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്നാണ് നിഗമനം. എന്തുതരം വാതകമാണ് ചോര്‍ന്നതെന്നു വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം …

കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 11 മരണം Read More