പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി
കൂത്തുപറമ്പ്: കാവിന്‍മൂലയില്‍ ശ്രീനിലയത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് മകന്‍ രഞ്ജു മുരിക്കില്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒകേ്ടാബര്‍ 20-ന് വൈകിട്ടാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ ബ്ലോക്കായതിനെ തുടര്‍ന്ന് …
പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി Read More