വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറച്ചു.

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി.സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിലും വാണിജ്യാവശ്യങ്ങൾക്കുള്ള …

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറച്ചു. Read More

തൃശൂർ: അഗ്നിബാധ തടയുന്നതിന് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

വേനൽക്കാലത്ത് അഗ്നിബാധ തടയുന്നതിനായി അഗ്നിരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അഗ്നിബാധ ഉണ്ടായാൽ നിയന്ത്രണതീതമാകുന്നതിനുമുമ്പുതന്നെ 101 എന്ന സൗജന്യ നമ്പറിൽ അഗ്നി രക്ഷാ വകുപ്പിനെ വിവരമറിയിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതും പുകവലിക്കുന്നതും കത്തിച്ച തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നതും ഒഴിവാക്കണം. മാലിന്യം …

തൃശൂർ: അഗ്നിബാധ തടയുന്നതിന് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു Read More

പ്രതിഷേധം ശക്തം; കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് ബുധനാഴ്ചത്തെ കല്ലിടൽ നിർത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. …

പ്രതിഷേധം ശക്തം; കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു Read More

ശബരിമല തീര്‍ഥാടനം: റോഡുകളുടെ വശങ്ങളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാചകം ചെയ്യുന്നത് നിരോധിച്ചു

 2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത്  നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. 

ശബരിമല തീര്‍ഥാടനം: റോഡുകളുടെ വശങ്ങളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാചകം ചെയ്യുന്നത് നിരോധിച്ചു Read More

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് 17/08/21 ചൊവ്വാഴ്ച കൂട്ടിയത്. ഇതോടെ, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 866.50 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് നാല് രൂപ കുറച്ചു. 1619 …

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി Read More

വീടുകളിലേക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഒറ്റതവണ പാസ് വേഡ് നിർബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഇനി മുതൽ വീടുകളില്‍ നേരിട്ടുള‌ള പാചകവാതക വിതരണത്തിന് ഒ‌റ്റതവണ പാസ്‌വേര്‍ഡ് . പദ്ധതി നിര്‍ബന്ധമാക്കാന്‍ കമ്പനികൾ തീരുമാനിച്ചു. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു. നവംബര്‍ 1 മുതലാകും ഈ സംവിധാനം നൂറ് സ്‌മാര്‍ട്ട് നഗരങ്ങളില്‍ …

വീടുകളിലേക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഒറ്റതവണ പാസ് വേഡ് നിർബന്ധമാക്കുന്നു Read More

കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് മൂന്നുപേർ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍

പാലക്കാട് : കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. ഷാജഹാന്‍(40), സാബിറ(45), ബാദുഷ(38) എന്നിവരാണ് മരിച്ചത്. നബാസ(65) ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കഞ്ചിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് മൂന്നുപേർ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ Read More