
റിപ്പോര്‍ട്ട്
ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്: ജില്ലയിൽ ആഗസ്റ്റ് പകുതിയോടെ പ്രവർത്തനസജ്ജമാകും
By ന്യൂസ് ഡെസ്ക്
•
July 30, 2022
* ആദ്യഘട്ടത്തിൽ 25 ഗ്രാമപഞ്ചായത്തുകളിലും 9 നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്‍. 'ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്' ആഗസ്റ്റ് പകുതിയോട് കൂടി ജില്ലയിൽ പ്രവർത്തനസജ്ജമാകും.ഇതിന്റെ ഭാഗമായി തദ്ദേശ...
Read full story

