സിറ്റി ബസ് വിവാദം : മേയർ ആവശ്യപ്പെട്ടാൽ ബസുകൾ തിരികെ നൽകുമെന്ന് കെ.ബി. ഗണേഷ്കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. അതിനായി സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതിയെന്നും മന്ത്രി പറഞ്ഞു. സിറ്റി ബസ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാർ. …
സിറ്റി ബസ് വിവാദം : മേയർ ആവശ്യപ്പെട്ടാൽ ബസുകൾ തിരികെ നൽകുമെന്ന് കെ.ബി. ഗണേഷ്കുമാർ Read More