കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ: എട്ടുപേര്‍ ചികിത്സയില്‍

കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. എട്ട് പേര്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നല്‍കിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് …

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ: എട്ടുപേര്‍ ചികിത്സയില്‍ Read More