എറണാകുളം: ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും എറണാകുളം: എറണാകുളം – കൊച്ചി കോര്‍പ്പറേഷൻ പരിധിയില്‍ വരുന്ന ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 4.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിര്‍വ്വഹിക്കും. …
എറണാകുളം: ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച Read More