
റിപ്പോര്‍ട്ട്
ചോറ്റാനിക്കര അമ്മക്ക് 500 കോടി സമര്‍പ്പിച്ച് സ്വര്‍ണ്ണവ്യാപാരി ഗണശ്രാവണന്‍
By ന്യൂസ് ഡെസ്ക്
•
November 6, 2020
കൊച്ചി: തന്നെ സ്വപ്‌ന തുല്ല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കര അമ്മക്ക് 500 കോടിയുടെ സമര്‍പ്പണവുമായി ബംഗളൂരു സ്വദേശി ശ്രാവണന്‍. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500കോടി സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണവ്യാപാരി തീരുമാനിക്കുകയായിരുന്നു. നാലുവര്‍ഷം മുമ്പുവരെ പട്ടിണിയിലും ദുരിതത്തിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞുനില്‍ക്കുമ്പോഴാണ് ചോറ്റാനിക്കര...
Read full story

