ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ …

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക് Read More

ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം. ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും …

ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം Read More

ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളിലെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്രതാരങ്ങളായ തമന്ന ഭാട്ടിയ, പ്രകാശ് രാജ്, സുധീപ് എന്നിവർക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. …

ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് Read More

1268 കോടിയുടെ ഓണ്‍ലൈന്‍ ചൂതാട്ടം; പിന്നില്‍ ചൈനീസ് കമ്പനിയെന്ന് പോലീസ്; റെയ്ഡില്‍ 46.96 കോടി രൂപ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ചൈനീസ് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള പതിനഞ്ചോളം കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. റെയ്ഡില്‍ 46.96 കോടിരൂപ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ഓണ്‍ലൈന്‍ ചൂതാട്ടറാക്കറ്റ് …

1268 കോടിയുടെ ഓണ്‍ലൈന്‍ ചൂതാട്ടം; പിന്നില്‍ ചൈനീസ് കമ്പനിയെന്ന് പോലീസ്; റെയ്ഡില്‍ 46.96 കോടി രൂപ പിടിച്ചെടുത്തു Read More

പണം വച്ചുള്ള കഴുതയോ ട്ട മത്സരത്തിൽ പങ്കെടുത്ത കഴുതയേയും വാതുവെപ്പുകാർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ആയതിനാൽ ഓട്ടത്തില്‍ വിജയിച്ച കഴുതയെ വിചാരണ തീരാതെ വിട്ടുനൽകാൻ ആവില്ല എന്നും പോലീസ്

ന്യൂഡല്‍ഹി: പണം വച്ചുള്ള കഴുതയോട്ട മത്സരത്തിൽ പങ്കെടുത്ത കഴുതയേയും വാതുവെപ്പുകാർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. എഫ് ഐ ആറിൽ പേരുള്ള പ്രതി ആയതിനാൽ ഓട്ടത്തില്‍ വിജയിച്ച കഴുതയെ വിചാരണ തീരാതെ വിട്ടുനൽകാൻ ആവില്ല എന്നും പോലീസ്. വാതുവയ്പ്പില്‍ പങ്കാളിയായതിന് കഴുതയെ അറസ്റ്റ് …

പണം വച്ചുള്ള കഴുതയോ ട്ട മത്സരത്തിൽ പങ്കെടുത്ത കഴുതയേയും വാതുവെപ്പുകാർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ആയതിനാൽ ഓട്ടത്തില്‍ വിജയിച്ച കഴുതയെ വിചാരണ തീരാതെ വിട്ടുനൽകാൻ ആവില്ല എന്നും പോലീസ് Read More