പത്തനംതിട്ട: എയ്ഡഡ് സ്‌കൂളുകളിലുള്ളവര്‍ക്കും കുടിശികയില്ലാതെ പി.എഫ് ക്രഡിറ്റ്കാര്‍ഡ്

പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും 2020-21 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ്കാര്‍ഡുകള്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളില്‍ നിന്നും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ ഗെയിന്‍ പി.എഫ് സൈറ്റിലൂടെ പബ്ലിഷ് ചെയ്തു. ഇതോടെ ജി.പി.എഫ് വരിക്കാരെ …

പത്തനംതിട്ട: എയ്ഡഡ് സ്‌കൂളുകളിലുള്ളവര്‍ക്കും കുടിശികയില്ലാതെ പി.എഫ് ക്രഡിറ്റ്കാര്‍ഡ് Read More