ഗഡ്ഗില്‍ റിപ്പോര്‍ട്ട് ഈ മാസം പരിഗണനക്കെത്തുന്നു. പ്രാപ്തരായ അഭിഭാഷകരെ നിയമിക്കണമന്ന് ചെന്നിത്തല

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുളള മാധവ് ഗാഡ്ഗില്‍   റിപ്പോര്‍ട്ട്  നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുളള  കേസ്  സുപ്രീം കോടതി   ഈ മാസം 7 ന് പരിഗണനക്കെടുക്കുന്നു. ചില  പരിസ്ഥിതി സംഘടനകളാണ്  കേസ് സമര്‍പ്പിച്ചിരിക്കുന്നത്.   ഈ സാഹചര്യത്തില്‍ സംസ്ഥാനം പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഇക്കാര്യത്തിലുളള …

ഗഡ്ഗില്‍ റിപ്പോര്‍ട്ട് ഈ മാസം പരിഗണനക്കെത്തുന്നു. പ്രാപ്തരായ അഭിഭാഷകരെ നിയമിക്കണമന്ന് ചെന്നിത്തല Read More