ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രത്യേക ക്ഷണിതാവായി യുഎഇ
ന്യൂഡല്‍ഹി: 2023-ല്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി യുഎഇയെ ക്ഷണിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് 22/11/22 ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ …
ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രത്യേക ക്ഷണിതാവായി യുഎഇ Read More