മന്ത്രി ജി സുധാകരന്‍ ആറ് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു
കൊല്ലം: ‘പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചവറ ബ്ലോക്ക് പരിധിയിലെ ആറു റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് …
മന്ത്രി ജി സുധാകരന്‍ ആറ് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു Read More