ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ
ആലപ്പുഴ: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ.ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാള്‍ക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണെന്നും സുധാകരൻ പറഞ്ഞു. ജനുവരി 9 ന് കായംകുളം എംഎസ്‌എം കോളേജില്‍ …
ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ Read More