ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുള്ള മലയാളഭാഷാ  ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി. കളക്ട്രേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി....
Read full story