പരുത്തിപ്പള്ളി എൽ പി എസ്സിന് 1.20 കോടിയുടെ പുതിയ ഇരുനില മന്ദിരം
പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ ഒരുങ്ങി പരുത്തിപ്പള്ളി ഗവണ്മെന്റ് എൽ. പി. സ്കൂളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫൻ …
പരുത്തിപ്പള്ളി എൽ പി എസ്സിന് 1.20 കോടിയുടെ പുതിയ ഇരുനില മന്ദിരം Read More