സാങ്കേതിക തകരാറിന്റെ പിടിയില്‍ പെട്ട് ജിമെയിലും യുട്യൂബും

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിന്റെ പിടിയില്‍ പെട്ട് ജിമെയിലും യുട്യൂബും. ഇന്നലെ ഉച്ചകഴിഞ്ഞ് 2.14 ലാണു ജിമെയില്‍ സര്‍വീസുകള്‍ തടസപ്പെടാന്‍ തുടങ്ങിയത്. പ്രധാനമായും യൂറോപ്പിലെ ഉപയോക്താക്കള്‍ക്കാണു തടസം നേരിട്ടത്. 21 ശതമാനം ഉപയോക്താക്കള്‍ക്കു ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇമെയിലുകള്‍ അയ്ക്കാന്‍ …

സാങ്കേതിക തകരാറിന്റെ പിടിയില്‍ പെട്ട് ജിമെയിലും യുട്യൂബും Read More