മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ(90) അന്തരിച്ചു. കൊടുമൺ സ്വദേശിയാണ്. 2023 ജൂൺ 8 രാവിലെ പത്ത് മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന …
മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു Read More