ധര്‍മ്മടം മണ്ഡലം വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലം തങ്ങൾക്ക് വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക്. ധര്‍മ്മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളി. ധര്‍മ്മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ഫോര്‍വേര്‍ഡ് ബ്ലോക്ക് ആവശ്യപ്പെട്ടു. 15/03/21 തിങ്കളാഴ്ച കോണ്‍ഗ്രസ് ദേശീയ, …

ധര്‍മ്മടം മണ്ഡലം വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് Read More