
റിപ്പോര്‍ട്ട്
പ്രതിഷേധം കനത്തു; മലയാളം വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിച്ച് ജിബി പന്ത് മെഡിക്കല്‍ കേളേജ്
By ന്യൂസ് ഡെസ്ക്
•
June 6, 2021
ന്യൂഡൽഹി: ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ മലയാളംസംസാരിക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജിബി പന്ത് മെഡിക്കല്‍ കേളേജ്. തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തു വിട്ടതെന്ന് ആശുപത്രി അധികൃതര്‍ 06/06/21 ഞായറാഴ്ച രാവിലെ അറിയിച്ചു. സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. ആശുപത്രിക്കെതിരെ...
Read full story

