മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു
ബെംഗളൂരു : കര്‍ണാടക മുന്‍ മന്ത്രിയും ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ദിരാനഗര്‍ ചിന്മയാ മിഷന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഡെഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ ഡോ. ജോസ്, ഡോ. …
മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു Read More