ശശി തരൂരിനെ തള്ളി ജി-23
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിനെ തള്ളി ജി-23. പാര്‍ട്ടിയിലെ കൂട്ടായ ആലോചനയിലൂടെ കൈക്കൊണ്ട തീരുമാനമല്ല തരൂരിന്റെതെന്ന് ജി-23 നേതാക്കള്‍ പ്രതികരിച്ചു. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂര്‍ സ്ഥാനാര്‍ഥിയാകുന്നതിനെ …
ശശി തരൂരിനെ തള്ളി ജി-23 Read More