ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.
ഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നിർദേശിക്കുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി.ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും കഴിയുന്നതാണു ഭേദഗതികളെന്നു ബില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കും …
ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ 2024 ലോക്സഭ പാസാക്കി. Read More