ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ …

ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കെതിരെ തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും ട്രം​പ് പി​ന്മാ​റി Read More

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

‌തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക പുതിയ സമയക്രമം അനുസരിച്ച് …

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം Read More

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. …

ജിഎസ്ടി പരിഷ്‌കരണം സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവും Read More

സികെ ജാനു എന്‍ഡിഎ വിട്ടു

കോഴിക്കോട് | സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ഓ​ഗസ്റ്റ് 30 ന് കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു …

സികെ ജാനു എന്‍ഡിഎ വിട്ടു Read More

വാഹനനിരയ്ക്ക് അനുസരിച്ച് പച്ചയും മഞ്ഞയും ചുവപ്പും സിഗ്നല്‍ ലൈറ്റ് ഇനി എഐ തെളിക്കും

തിരുവനന്തപുരം: തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യയും. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ് ക്ലാസിഫിക്കേഷന്‍’ സാങ്കേതിക വിദ്യയുമായാണ് കെല്‍ട്രോണ്‍ എത്തിയിരിക്കുന്നത്. റോഡിലെ തിരക്കനുസരിച്ച് സിഗ്നല്‍ സമയത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പദ്ധതിയുടെ …

വാഹനനിരയ്ക്ക് അനുസരിച്ച് പച്ചയും മഞ്ഞയും ചുവപ്പും സിഗ്നല്‍ ലൈറ്റ് ഇനി എഐ തെളിക്കും Read More

കേരള സര്‍വകലാശാലയില്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനം

തിരുവനന്തപുരം | കേരള സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിവാദങ്ങളും തര്‍ക്കങ്ങളും വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ പരിഹരിക്കാനാണ് …

കേരള സര്‍വകലാശാലയില്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനം Read More

അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും

ടെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും. തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ രാജ്യത്ത് പരിശോധനകള്‍ക്ക് ഇനി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും ഇതിനിടെ, അമേരിക്കയും ഇറാനും പരസ്പരം …

അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും Read More

ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിൽ രാജ്ഭവന്‍

തിരുവനന്തപുരം|ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും ചിത്രത്തിന് മുന്നില്‍ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവന്റെ നിലപാട്. ഇതോടെ സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇവിടെ വച്ച് നടന്നേക്കില്ലെന്ന സൂചനകളാണ് നല്‍കുന്നത്. …

ഭാരതാംബയുടെ ചിത്രം മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിൽ രാജ്ഭവന്‍ Read More

മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികളാണ് വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്നും എം.വി.​ഗോവിന്ദൻ പറഞ്ഞു. മലപ്പുറം വൈകാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിട്ട് …

മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ Read More

സക്കർബർഗിന്റെ പ്രസ്‌താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ

ഡല്‍ഹി: കൊവിഡ് മഹാമാരി കൈകാര്യം ചെയ്‌തതിലെ പിഴവുമൂലം ഇന്ത്യയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായെന്ന സക്കർബർഗിന്റെ പ്രസ്‌താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ. തങ്ങളുടെ മാധാവിക്ക് ‘അബദ്ധത്തില്‍ സംഭവിച്ച പിഴവിന് ‘ ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ്‌നാഥ് …

സക്കർബർഗിന്റെ പ്രസ്‌താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ Read More