മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്‌റൂം എന്‍ഡിപിഎസ് നിയമപ്രകാരം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി. ഫംഗസ് മാത്രമായേ മാജിക് മഷ്‌റൂമിനെ കണക്കാക്കാനാകൂ. രണ്ടോ അതിലധികമോ ലഹരിയുടെ മിശ്രിതം സംബന്ധിച്ചും എന്‍ഡിപിഎസ് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. ലഹരി മിശ്രിതത്തിന്‍റെ ഭാഗമായും മാജിക് മഷ്‌റൂം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. …

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി Read More

ഭീതി പടര്‍ത്തി ആന്‍ഡമാനില്‍ സൂപ്പര്‍ ബഗ്

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകളില്‍ കണ്ടെത്തിയ കാന്‍ഡിഡ ഓറിസ് -സി. ഓറിസ് എന്ന ഫംഗസ് കൊവിഡിന് സമാനമായ മഹാമാരിയാവുമെന്ന് ആശങ്ക.രോഗങ്ങള്‍ക്കെതിരേ ഉപയോഗത്തിലുള്ള ഏതാണ്ടെല്ലാ മരുന്നുകളെയും ചെറുക്കാന്‍ കഴിവുള്ള ഫംഗാസാണിതെന്നാണ് റിപ്പോര്‍ട്ട്. ചര്‍മത്തില്‍ പറ്റിപ്പിടിച്ചശേഷം മുറിവുകളിലൂടെ ഉള്ളില്‍ കടക്കുന്ന സി. ഓറിസ് രക്തത്തില്‍ കലര്‍ന്ന് …

ഭീതി പടര്‍ത്തി ആന്‍ഡമാനില്‍ സൂപ്പര്‍ ബഗ് Read More