ഡോ. വന്ദനയുടെ സംസ്കാരം മെയ് 11ന് ; വേദനയോടെ നാട്

കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം 2023 മെയ് 11ന് രാവിലെ 11 മണിയോടെ നടക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. മെയ് …

ഡോ. വന്ദനയുടെ സംസ്കാരം മെയ് 11ന് ; വേദനയോടെ നാട് Read More