പൊതുവിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടം കരസ്ഥമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഹൈടെക് ക്ലാസ്മുറി, ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായതോടെയാണിത്. വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതോടെ 41 ലക്ഷം കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഒന്നു മുതല്‍ …
പൊതുവിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം Read More