അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം : കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണം
തെഹ്‌റാന്‍ | ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്‌റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് കപ്പലിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. …
അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം : കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണം Read More