സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ ഇന്ധനക്കുറവ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് അടിയന്തിര ലാൻഡിഗ് നടത്തി
ദില്ലി : അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡല്‍ഹിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടേണ്ടി വന്നത്..സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ …
സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ ഇന്ധനക്കുറവ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് അടിയന്തിര ലാൻഡിഗ് നടത്തി Read More