ഇന്ധന-ഭക്ഷ്യവിലക്കയറ്റം രൂക്ഷം: പണപ്പെരുപ്പം ഉയരും
ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് തുടര്‍ച്ചയായി മൂന്നാംമാസവും റീട്ടെയില്‍ പണപ്പെരുപ്പം ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവുമാണ് സൂചികകള്‍ക്കു തിരിച്ചടിയായത്. ലോക്ക്ഡൗണിനുശേഷം അനുദിനം ഇന്ധനവില ഉയരുന്നത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 4.83 ശതമാനമാകുമെന്നാണു …
ഇന്ധന-ഭക്ഷ്യവിലക്കയറ്റം രൂക്ഷം: പണപ്പെരുപ്പം ഉയരും Read More