പൈലറ്റ് മെയ് ഡേ സന്ദേശം നല്കി: ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ അടിയന്തര ലാൻഡിംഗ്
ബെംഗളുരു | ഗുവഹത്തിയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബെംഗളുരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ലാൻഡിംഗ്. ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ്ബ ബംഗളൂരുവില്‍ ഇറക്കിയത്. 168 യാത്രക്കാരുമായി വരികയായിരുന്ന വിമാനം …
പൈലറ്റ് മെയ് ഡേ സന്ദേശം നല്കി: ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ അടിയന്തര ലാൻഡിംഗ് Read More