ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ
സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടാനൊരുങ്ങുകയാണ് നമ്മുടെ കലാലയങ്ങൾ. ചരിത്രസ്മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുന്ന ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു.സ്വാതന്ത്ര്യസമരചരിത്രവും തദ്ദേശീയ സാംസ്‌കാരികപൈതൃകവും …
ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ Read More