അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍

. ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിൽ 36 സീറ്റുകളില്‍ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം. 33 സീറ്റുകളില്‍ ബി ജെ പിയും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ്സിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. …

അരവിന്ദ് കെജ്‍രിവാള്‍ 7000 വോട്ടിന് പിന്നില്‍ Read More

കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്

ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. …

കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് Read More

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ

വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി …

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ Read More