ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​ വിടുന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി. മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ 74,000 ഇ​ന്ത്യ​ക്കാ​രാ​ണു മ​ട​ങ്ങി​യ​ത്. യു​കെ …

ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു Read More

102 ടണ്‍ സ്വര്‍ണം ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്

.ദില്ലി : യു.കെയില്‍ നിന്ന് ഇന്ത്യയിലേക്ക് 102 ടണ്‍ സ്വര്‍ണം കൂടി തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍നിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് 102 ടണ്‍ സ്വര്‍ണം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന …

102 ടണ്‍ സ്വര്‍ണം ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക് Read More