കേബിള്‍ കഴുത്തില്‍ മുറുക്കിഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരം| പട്ടം എസ് യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. അഞ്ചാംനിലയില്‍ നിന്ന് ചാടിയ ഭാസുരനെ ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരിച്ചത്. ഒക്ടോബർ 9 …
കേബിള്‍ കഴുത്തില്‍ മുറുക്കിഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു Read More