പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും
കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടോൾ പിരിവ് വീണ്ടും ആരംഭിച്ചേക്കും ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നത് …
പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും Read More