തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും മ​റ്റു ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ത്ത്. മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റ വി.​വി.​രാ​ജേ​ഷി​നും ഡെ​പ്യൂ​ട്ടി മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റ ജി.​എ​സ്. ആ​ശാ നാ​ഥി​നും മ​റ്റ്...
Read full story