ഗോപിയുടെ കൊലപാതകത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന് നിഗമനം
അടിമാലി: കുരിശുപാറ അറക്കല്‍ ഗോപിയുടെ കോലപാതകവുമായി ബന്ധപ്പെട്ടുളള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. 2021 മാര്‍ച്ച് 7ന് രാവിലെയാണ് ഗോപിയെ വീടിനുളളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന …
ഗോപിയുടെ കൊലപാതകത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന് നിഗമനം Read More