കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ
. തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച …
കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ Read More