കുറവിലങ്ങാടുനിന്ന് കാണാതായ സ്ത്രീ കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിൽ കൊല്ലപ്പെട്ടനിലയില്‍
കോട്ടയം/ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ. …
കുറവിലങ്ങാടുനിന്ന് കാണാതായ സ്ത്രീ കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിൽ കൊല്ലപ്പെട്ടനിലയില്‍ Read More