പാലക്കാട്: പാലക്കാട് നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഫോണും, സ്വര്‍ണ്ണവും മോഷ്ടിച്ചു. കാറിന്റെ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയത്. ഒറ്റപ്പാലം സ്വദേശി ആന്റണിയുടെ കാറില്‍ നിന്നാണ് മോഷണം നടത്തിയത്. 08.02.2021 തിങ്കഴാഴ്ച വൈകുന്നേരം അഞ്ചിനും ഏഴരക്കും ഇടയിലാണ് കവര്‍ച്ച...
Read full story