ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഥുര| ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന് പ്രായപൂര്‍ത്തിയാകാത്ത മക്കളുമാണ് മരിച്ചത്. വീടിന്റെ ഒരു …

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; കു​ട്ടി ക്ലീ​നിം​ഗ് ലോ​ഷ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ ഒ​മ്പ​താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ പി​താ​വ് അ​സ​ഭ്യം പ​റ​യു​ക​യും പൊ​തു​വ​ഴി​യി​ൽ വെ​ച്ച് മ​ർ​ദി​ച്ചെ​ന്നും അ​മ്മ​യെ​യും ത​ന്നെ​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​റു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി. …

പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; കു​ട്ടി ക്ലീ​നിം​ഗ് ലോ​ഷ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു Read More