ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം
തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു. 2024 ഡിസംബർ 23 തിങ്കളാഴ്ച മുതല്‍ 1,600 രൂപ വീതം ലഭിച്ചുതുടങ്ങുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ഡിസംബറില്‍ രണ്ടു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാനായിരുന്നു സർക്കാർ നേരത്തേ …
ഒരു ഗഡു സാമൂഹിക സുരക്ഷ- ക്ഷേമനിധി പെൻഷൻ അനുവദിച്ചു ; ഡിസംബർ 23 മുതൽ വിതരണം Read More