അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

മുംബൈ: പൂനയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. അഞ്ജലി ശങ്കർ സാൽവെ (18) യാണ് മരിച്ചത്. ട്രക്ക് ഓടിച്ച രാജ്പാൽ കസ്ബെയെ പോലീസ് അറസ്റ്റ് ചെയ്തു.റോഡിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന അഞ്ജലിയെ പിന്നിൽനിന്നെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രക്കിന്‍റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. …

അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം Read More

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

കാഞ്ഞിരപ്പള്ളി| കാഞ്ഞിരപ്പള്ളിയില്‍ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലില്‍ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാന്‍ സിറ്റി തുണ്ടിയില്‍ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂള്‍ ജീവനക്കാരനാണ്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ സൈക്കിള്‍ …

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു Read More