ഏപ്രില്‍ 22 മുതല്‍ 29 വരെ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത ഒരാഴ്ചക്കാലം ജനങ്ങള്‍ ആരോഗ്യ സുരക്ഷാവാരമായി ആചരിക്കണമെന്നും മുഖ്യമന്ത്രി ഹേമന്ദ് സോരന്‍ ആവശ്യപ്പെട്ടു. അവശ്യ …
ഏപ്രില്‍ 22 മുതല്‍ 29 വരെ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ Read More