
റാഞ്ചി: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത ഒരാഴ്ചക്കാലം ജനങ്ങള്‍ ആരോഗ്യ സുരക്ഷാവാരമായി ആചരിക്കണമെന്നും മുഖ്യമന്ത്രി ഹേമന്ദ് സോരന്‍ ആവശ്യപ്പെട്ടു. അവശ്യ...
Read full story

