രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍
പത്തനംതിട്ട | മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡിലായി. പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ ജനുവരി 10 ശനിയാഴ്ച അര്‍ധരാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് …
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍ Read More