ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

കൊച്ചി: അബുദാബിയിലേക്ക് തിരിച്ച യാത്രാവിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനുശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി. സെപ്തംബർ 5 വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1:44 ന് കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത് …

ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി Read More

മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു

മൂന്നാർ | കനത്തമഴയിൽ മൂന്നാറിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം വൻ മണ്ണിടിച്ചിൽ. ജൂലൈ 26 ഴെളളിയാഴ്ച രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്താണ് 27ന് ഉച്ചക്ക് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ ദേശീയപാത മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. …

മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ; മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും നിലച്ചു Read More

ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലൈഫ് കരട് പട്ടികയിൻമേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി 12 മണിക്കുള്ളിൽ ഓൺലൈനായി …

ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

മലപ്പുറം ജില്ലയില്‍ ഭൂമികുലുക്കം

മലപ്പുറം: മലപ്പുറം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. കുറ്റിപ്പുറം ചേകനൂര്‍ തവനൂര്‍പഞ്ചായത്തിന്റെ മംഗലം, തൃപ്രങ്ങോട്‌ പുറത്തൂര്‍ ആലത്തിയൂര്‍ കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്‌. 11.12.202 വെള്ളിയാഴ്ച രാത്രി 7.45 നും 8 മണിക്കും ഇടക്കാണ്‌ …

മലപ്പുറം ജില്ലയില്‍ ഭൂമികുലുക്കം Read More