ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍: റെഡ്ഡി – ഷെട്ടി സഖ്യത്തിന് കിരീടം

പാരീസ്: ഇന്ത്യയുടെ സാത്വിക്സായ്രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. പുരുഷ ഡബിള്‍സ് ഫൈനലില്‍ അവര്‍ ചൈനീസ് തായ്പേയുടെ ലു ചിങ് യാവു- യാങ് പോ ഹാന്‍ സഖ്യത്തെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: …

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍: റെഡ്ഡി – ഷെട്ടി സഖ്യത്തിന് കിരീടം Read More

നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി

പാരീസ്: നോര്‍വേയുടെ കാസ്പർ റൂഡിനെ കീഴടക്കി ഇതിഹാസ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. പ്രായം 36ല്‍ എത്തിയെങ്കിലും കളിമികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഗോളണ്ട് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു …

നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി Read More

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരമായ ഇഗാ സ്വിയാതെകിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരമായ പോളണ്ടിന്റെ ഇഗാ സ്വിയാതെകിന്. ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫ് ആയിരുന്നു ഇഗയുടെ എതിരാളി. ഇഗയുടെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. ഇതോടെ …

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരമായ ഇഗാ സ്വിയാതെകിന് Read More

ബൊപ്പണ്ണ സഖ്യം സെമിയില്‍

പാരിസ്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ഹോളണ്ടിന്റെ മാറ്റ്വെ മിഡില്‍കൂപ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ കടന്നു. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ആദ്യമായാണു ബൊപ്പണ്ണ സെമിയിലെത്തുന്നത്. കൂടാതെ 2015 ന് ശേഷം ആദ്യമായാണ് …

ബൊപ്പണ്ണ സഖ്യം സെമിയില്‍ Read More

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട് വിജയവുമായി സ്പാനിഷ് താരം റാഫേല്‍ നദാല്‍. പാരീസില്‍ 14-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാല്‍ ഓസ്ട്രേലിയന്‍ എതിരാളി 82-ാം സീഡ് ജോര്‍ദാന്‍ തോംസണെയാണു കീഴ്പ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു അഞ്ചാം …

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ Read More

ഫ്രഞ്ച് ഓപ്പണ്‍: അങ്കിതാ റെയ്ന പുറത്ത്

പാരിസ്; ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷയായ അങ്കിതാ റെയ്ന പുറത്ത്. യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനനോടാണ് അങ്കിത തോറ്റത്. സ്‌കോര്‍ 2-6, 0-6. മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥനും രണ്ടാം റൗണ്ടില്‍ പുറത്തായി. ഉസ്ബിഖ്സ്ഥാന്റെ ഡെന്നിസ് …

ഫ്രഞ്ച് ഓപ്പണ്‍: അങ്കിതാ റെയ്ന പുറത്ത് Read More

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ. നിലവിലെ ചാമ്പ്യനായ …

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും Read More

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന്

പാരിസ്: ആവേശകരമായ ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ പരാജയപ്പെടുത്തി ലോക ഒന്നാം ലോക താരം സിമോണ ഹാലെപ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി. 3-6, 6-4, 6-1 എന്നീ സെറ്റുകൾക്കാണ് നിലവിലെ റണ്ണറപ്പായ ഹാലെപ്പിൻ്റെ ജയം. മൂന്നാമതായി …

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന് Read More